Surprise Me!

Nivin Pauly Starred Moothon Screened At TIFF | FilmiBeat Malayalam

2019-09-13 1 Dailymotion

nivin pauly moothon screened at tiff
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിചിത്രമാണ് മൂത്തോന്‍. നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറന്റോയില്‍ വച്ച് നടത്തത്. സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്